കണ്ണൂർ: യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും...
ആലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗണ്മാന് ആരെയെങ്കിലും മര്‍ദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ...
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ചില താൽപര്യമുള്ളവർക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നതെന്ന് വിമര്‍ശിച്ച മുഹമ്മദ് റിയാസ്, മാർച്ച്...
കായംകുളം: കായംകുളത്ത് ഇരുനൂറോളം പേർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേരാനൊരുങ്ങുന്നു. ദേവികുളങ്ങര, കൃഷ്ണപുരം, എരുവാ പ്രദേശങ്ങളിലെ പ്രവർത്തകരാണ് പാർട്ടി വിടുന്നത്. ഇത് സംബന്ധിച്ച് സി.പി.ഐ നേതൃത്ത്വവുമായി ആദ്യഘട്ട ചർച്ച നടത്തി....
ഏഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച പരേഡ് സംഘങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സായുധ പൊലീസ് സേനകൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തിനാണ്....
തിരുവനന്തപുരം: പോത്തൻകോട് ഭാര്യയുടെ മൂക്ക് ഭർത്താവ് വെട്ടി. കല്ലൂർ കുന്നുകാട് സ്വദേശി സുധയുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. ആക്രമണത്തിൽ യുവതിയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം...
പത്തനംതിട്ട: കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. പഞ്ചാരമണ്ണിന് സമീപത്ത് വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ കാറിന്റെ മുൻവശം തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 2.25ഓടെയായിരുന്നു സംഭവം....
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു....
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട.രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ...
എറണാകുളം: സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ഹർജി. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം പൂർണ്ണമായും ഇല്ലാതാകണമെന്നാണ് എൻ.പ്രകാശൻ...
സ്വർണ്ണവും,പണവുമടങ്ങിയ ബാഗ് കണ്ടെത്തി നൽകി ഈരാറ്റുപേട്ട പോലീസ്
പ്രിയങ്കയ്ക്കായി വയനാട്ടിലേക്ക് വരുന്നത് കോൺഗ്രസിന്റെ ഒരു പട തന്നെ
പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും കണ്ണടച്ചിരിക്കുന്ന അധികാരികള്ക്കെ തിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിഷേധിച്ചു
മുൻസിപ്പൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവരുടെ കൂട്ടായ്മ പാലാ വാക്കേഴ്സ് ക്ലബ് രൂപികരിച്ചു
സൈബർ സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ ഒക്ടോബർ 23 രാവിലെ 10.30 ന് സൈബർ സുരക്ഷ സെമിനാർ നടത്തുന്നു
കോട്ടയത്ത് 8.74 കോടിയുടെ പദ്ധതികൾ മന്ത്രി ബിന്ദു നാളെ നാടിന് സമർപ്പിക്കും
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു;ശ്രീനിജൻ എം എൽ എ നൽകിയ കേസിലാണ് അറസ്റ്റ്
കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി.
ടോബിൻ മാർപ്പാപ്പയാകാൻ ശ്രമിക്കേണ്ട :ജോർജ് പുളിങ്കാട്
ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം:മുഹമ്മദന്‍സിന്റെ ആരാധകർ ബ്ലാസ്റ്റേഴ്സ് ആരാധരെ ആക്രമിച്ചു
ഇസ്രായേൽ പ്രതിരോധ സേനയുടെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗസ്സയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു
വയനാടിന് എ ഐ വൈ എഫ് ന്റെ കൈത്താങ്ങ്:10 വീടുകൾ വച്ച് നൽകുന്നതിനായി ബിരിയാണി ചലഞ്ചുമായി എ ഐ വൈ എഫ്
വലവൂർ: കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി:സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ
ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനൽ പിഴവ് :വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ന്യൂസീലൻഡിന്
തൊടുപുഴയിൽ ഓട്ടോറിക്ഷാ ഇടിച്ച് വയോധികൻ മരിച്ചു
പേണ്ടാനം വയലിൽ ആയിരം രക്ത താരകം പൂത്തിറങ്ങി;പണി ചെയ്വോരുടെ പടയണി ഗീതങ്ങൾ ഉച്ചൈസ്തരം മുഴങ്ങി
മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു.
അക്ഷരത്തെ അടിമത്വമായി കരുതുന്നവർ വിമർശിക്കട്ടെ, അന്തം കമ്മിയെന്ന് വിളിച്ചാൽ ഞങ്ങൾക്കഭിമാനം തന്നെ: നടി ഗായത്രി
കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത്
ആലപ്പുഴ കൃപാസനത്തിലെ ജനലക്ഷങ്ങളുടെ ജപമാല റാലിയിൽ പങ്കെടുക്കാം:കെ എസ് ആർ ടി സി സൗകര്യമൊരുക്കുന്നു