ഹരിപ്പാട്: രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദ്(30) ആണ് അറസ്റ്റിൽ ആയത്. ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടര വയസ്സുള്ള...
മലപ്പുറം: കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു. സംഭവത്തില്‍ കേസ് കൊടുക്കാന്‍...
പട്ടാമ്പിയിൽ റോഡരികിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന് പ്രിവിയയുടെ...
കോട്ടയം: അച്ഛൻ്റെയോ സഹോദരൻ്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. താൻ ബിജെപിയിൽ ചേരാനുള്ള ഒരു പ്രധാന കാരണം മോദിയാണെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എൻഡിഎ...
ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ഇതിനായി ഒരു വോട്ടർ പട്ടിക കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി...
പാലക്കാട്: പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്....
ചണ്ഡിഗഡ്: ലിവ് ഇന്‍ റിലേഷിപ്പിലുള്ള യൂട്യൂബര്‍മാര്‍ അപ്പാര്‍ട്ടുമെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഗര്‍വിത് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആത്മഹത്യ...
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ഥലനാമ ബോര്‍ഡ് മറ്റു ഭാഷകളിലും പ്രദര്‍ശിപ്പിക്കും. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലും സ്ഥലപേര് നല്‍കും. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സര്‍വീസുകളിലും...
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്....
വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ദിനങ്ങളിൽ നടത്തപ്പെടുന്ന കടനാട് ജലോത്സവം 2025 തുടക്കം കുറിക്കുന്നു .; നാളെ (15-1- 25)മുതൽ 20 വരെ കടനാട് ചെക്കു ഡാമിലാണ് ജലോത്സവം
ജൈവസമ്പത്തും ജലവിഭവ സമ്പത്തും കാര്യക്ഷമമായി വിനിയോഗിക്കണം., മനോഭാവമാറ്റം വികസനത്തിനാവശ്യം:ഡോ.ആലീസ് കെ ബട്ടർ ഫീഡ്
കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു; ചിഹ്നം ഓട്ടോറിക്ഷ
പത്തനംതിട്ട പോക്സോ കേസ്: ഇനി പിടിയിലാകാനുള്ളത് 15 പേർ
ഹൃദയഭാരത്തോടെ രാജി സമർപ്പിക്കുന്നു; എഎംഎംഎ ട്രഷറർ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദൻ
അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ്
കര്‍ണാടക മന്ത്രിയും സഹോദരനും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം
വിവാഹവേദിയില്‍ മദ്യപിച്ച് വരനും കൂട്ടരും ബഹളം; ഇടപെട്ട് വധുവിന്റെ അമ്മ, കയ്യടിച്ചു സോഷ്യൽ മീഡിയ
ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്
തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലിലേക്ക് ചാടി; കര്ഷകന് ദാരുണാന്ത്യം
വയനാട് ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കും; സർക്കാർ
ജയിലിൽ ബോബി ചെമ്മണ്ണൂരിനെ കാണാൻ 3 വിഐപികൾ എത്തി; റിപ്പോർട്ട്
മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതെന്ന് കേരള പോലീസ് റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റൻറ് ഡയറക്ടർ സനോജ് എം ജെ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം.
വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി
കമ്മീഷൻ ഫോർ മെൻ ഇവിടെ ആവശ്യമുണ്ട്; ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമർശനങ്ങൾ തുടരും: രാഹുൽ ഈശ്വർ
രമേശ് ചെന്നിത്തലയ്ക്കൊപ്പം പ്രതിപക്ഷ നേതാവും! വി ഡി സതീശന് താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ചു
കൊച്ചിയിൽ 17 വയസുകാരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് കോടതി
പോലിസ് നോക്കിനിൽക്കെ ഷർട്ട് ഊരിയെറിഞ്ഞ് കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസപ്രകടനം!