Kerala

ഷാഫിയുടെ ഫണ്ടിങ് സോഴ്സുകൾ ദുരൂഹം, യുഡിഎഫ് സ്ഥാനാർത്ഥി അടച്ചിട്ട മുറികളിൽ ഡീൽ ഉറപ്പിക്കുന്നു: പി സരിൻ

Posted on

പാലക്കാട്: പാലക്കാട് കുഴൽപ്പണ വിവാദത്തിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പമില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ.

ആശയക്കുഴപ്പം ഉണ്ടെന്ന് ബോധപൂർവ്വം വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അടച്ചിട്ട മുറികളിൽ വെച്ച് ഡീൽ ഉറപ്പിക്കുന്നുവെന്നും പി സരിൻ  പറഞ്ഞു. ഹോട്ടലിൽ കള്ളപ്പണം ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല. ഷാഫി പറമ്പിലിന്റെ ഫണ്ടിങ് സോഴ്സുകൾ ദുരൂഹമാണെന്നും കോൺ​ഗ്രസിൽ പണം കൈകാര്യം ചെയ്യുന്നത് പവർ ഹൗസുകളാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version