Kerala

തൃശൂരിൽ പാരമ്പര്യമായി തോൽക്കുന്നത് കൊണ്ട് കുഴപ്പമില്ല; കെ മുരളീധരനെ പരിഹസിച്ച് പി രാജീവ്

കൊച്ചി: ആലപ്പുഴയിൽ കെ സി വേണുഗോപാൽ ജയിച്ചാൽ രാജസ്ഥാനിൽ ബിജെപി രാജ്യസഭാ സീറ്റ് നേടുമെന്ന് മന്ത്രി പി രാജീവ്. രാജ്യസഭാ സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്താണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് പറഞ്ഞ പി രാജീവ് പത്മജയുടെ ബിജെപി പ്രവേശത്തിന്‍റെ പേരില്‍ കെ മുരളീധരനെ പരിഹസിക്കുകയും ചെയ്തു. ‘തൃശൂരിൽ പാരമ്പര്യമായി തോൽക്കുന്നത് കൊണ്ട് കുഴപ്പമില്ല. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് സഹോദരിയെ തള്ളിപ്പറഞ്ഞത്. അല്ലെങ്കിൽ നീ എന്തിനാണ് ആദ്യം പോയത്, ഞാൻ ഇവിടില്ലേ എന്ന് ചോദിക്കുമായിരുന്നു’. പി രാജീവ് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top