Kerala

മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർഎസ്എസിൻ്റെ നാവെന്ന് പി കെ ഫിറോസ്

കൊച്ചി: മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർഎസ്എസിൻ്റെ നാവെന്ന് വ്യക്തമായതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top