Kerala
സഭ തർക്കത്തിൽ അനുരഞ്ജന നീക്കവുമായി ഓർത്തഡോക്സ് വിഭാഗം; ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്ന് കത്തോലിക്കാ ബാവ
മലങ്കര സഭ തർക്കത്തിൽ അനുരഞ്ജന നീക്കവുമായി ഓർത്തഡോക്സ് സഭ.
യാക്കോബായ ഓർത്തഡോൿസ് സഭ വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്നും സഭയുടെ സ്വത്തത്തെ പോരാടിച്ചു നഷ്ടമാക്കരുതെന്നും കാതോലിക്കേ ബാവ ഓർമിപ്പിച്ചു. സഭ ഒന്നാണ്.
കുറ്റവും കുറവും മറന്ന് ഒരുമിക്കാൻ സാധിക്കണമെന്നും ബാവ ആഹ്വാനം ചെയ്തു.