India
ക്യാമറയ്‍ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണമെന്ന് തട്ടിപ്പുകാർ; യുവതിക്ക് 14 ലക്ഷം നഷ്ടമായി
പലവിധ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്ന കാലമാണിത്. അതുപോലെ പൂനെയിൽ നിന്നുള്ള ഒരു സ്ത്രീക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപയാണ്. മാത്രമല്ല, തട്ടിപ്പുകാർക്ക് മുന്നിൽ തന്റെ വസ്ത്രങ്ങളഴിച്ച് തന്റെ ശരീരത്തിലെ ജന്മനാലുള്ള അടയാളങ്ങളും (ബർത്ത്‍മാർക്ക്സ്) യുവതിക്ക് കാണിച്ചു കൊടുക്കേണ്ടി വന്നു.