Kerala
വാഹനാപകടം; മലയാളി യുവാവ് ഒമാനില്‍ മരിച്ചു
മസ്കറ്റ്: എറണാകുളം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. പിതാവ്: ഷമീര്‍, മാതാവ്: റഷീദ.