പോളിംഗ് വേഗത്തിലാക്കണമെന്ന് ചാണ്ടി ഉമ്മൻ. പല ഇടങ്ങളിൽ തടസ്സമുണ്ട്. കോട്ടയത്ത് ഇൻഡ്യ മുന്നണിക്ക് ഒരു സ്ഥാനാർഥിയേ ഉള്ളൂ, അത് ഫ്രാൻസിസ് ജോർജാണെന്നും ചാണ്ടി ഉമ്മൻ.
ജനാധിപത്യം സംരക്ഷിക്കേണ്ടത് അനിവാര്യതയെന്ന് അച്ചു ഉമ്മൻ. സി ആർ മഹേഷിനെതിരെ വധശ്രമത്തിന് കേസെടുത്തത് കാട്ടുനീതി. ഏറുകൊണ്ടത് സി ആർ മഹേഷിന് കേസെടുത്തത് അദ്ദേഹത്തിനെതിരെയും അവർ പറഞ്ഞു.