
ഏറ്റുമാനൂർ : ചൂരക്കുളങ്ങര വല്ലച്ചാലിൽ പ്രഭാകരൻ്റെ (റെയിൽവെ റിട്ട: സീനിയർ കീമാൻ ) ഭാര്യ ജാനകി (95) അന്തരിച്ചു. പരേത കുറുപ്പുന്തറ മാഞ്ഞൂർ ചക്കുംകുഴി കുടുംബാംഗമാണ്. മക്കൾ: ലീല , ഓമന (റിട്ട: ജൂണിയർ എംപ്ലോയ്മെൻ്റ് ഓഫീസർ) ശാന്ത, സുജാത (റിട്ട. അദ്ധ്യാപിക) അജിത, സതി,കവിത (ഇന്ത്യൻ എക്സ്പ്രസ്സ്)
മരുമക്കൾ: പരേതനായ ജയകുമാർ (സെയിൽ ടാക്സ്) പരേതനായ മോഹനൻ, സത്യൻ പന്തത്തല (ചീഫ് കോ-ഓർഡിനേറ്റർ, ഗുരുധർമ്മ പ്രചരണ സഭ, ശിവഗിരി മഠം) ഷാജി മുളയ്ക്കൽ (ബിസിനസ്സ് ) , പ്രകാശ് നീണ്ടൂർ ( ബിസിനസ്സ് ), കാർത്തികേയൻ മാഹി (റിട്ട. മാനേജർ, ഇന്ത്യൻ ബാങ്ക്). ശവസംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

