Kerala

ജ്യോതിഷ പണ്ഡിതനും, കഥകളി കലാകാരനുമായ, പാലാ പുലിയന്നൂർ സുദർശനം വീട്ടിൽ ( നടുവിൽപാറയിൽ) നാരായണൻ നമ്പൂതിരി (67) നിര്യാതനായി

ജ്യോതിഷ പണ്ഡിതനും, കഥകളി കലാകാരനുമായ, പാലാ പുലിയന്നൂർ സുദർശനം വീട്ടിൽ ( നടുവിൽപാറയിൽ) നാരായണൻ നമ്പൂതിരി (67) നിര്യാതനായി. ശവസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.

ഭാര്യ: ഷീല, പുലിയന്നൂർ വടക്കേമഠം കുടുംബാംഗമാണ്.

മക്കൾ: ശ്രീനാഥ് മരുമകൾ : സാന്ദ്ര

സഹോദരൻ: പരമേശ്വരൻ N P

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top