Kottayam

കൊട്ടാരമറ്റം ആർ വി ജംഗ്ഷനിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Posted on

പാലാ: കൊട്ടാരമറ്റം ആർ.വി ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി. വൈകിട്ട് അഞ്ച് മണിയോടെയാണ് വൈക്കം റൂട്ടിലെ കവലയിൽ അപകടമുണ്ടായത്.

ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ ഡ്രൈവറെ വാഹനത്തിൽ ആശുപത്രിയിലാക്കി.കാറിൽ യാത്രക്കാരായി പ്രായമുള്ള വനിതകളും ഉണ്ടായിരുന്നു.അപകടം പറ്റിയ കാറിൽ തന്നെയാണ് ഓട്ടോ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version