Kottayam

വർക്കി ജോസഫിൻ്റെ (വക്കപ്പി) സംസ്ക്കാരം ഇന്ന് പാലാ ളാലം സെൻ്റ് മേരിസ് പള്ളിയിൽ 2 മണിക്ക്

പാലാ: ഇന്നലെ മരണമടഞ്ഞ പുളിക്കിയിൽ വർക്കി ജോസഫിൻ്റെ (67) സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പാലാ സെൻ്റ് മേരീസ് ളാലം പള്ളിയിൽ സംസ്ക്കാരം നടക്കും.

ഇന്നലെ വൈകിട്ടാണ് കരൂർ പഞ്ചായത്തിലെ ഇടനാട് താമസിക്കുന്ന വർക്കി ജോസഫ് മരണമടഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top