Kottayam

പാലാ കല്ലറയ്ക്കൽ കെ.റ്റി. സെബാസ്റ്റ്യൻ്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ (84) നിര്യാതയായി

Posted on

പാലാ: കല്ലറയ്ക്കൽ കെ.റ്റി. സെബാസ്റ്റ്യൻ്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ (84) നിര്യാതയായി. സംസ്കാരം 23.09.24 തിങ്കളാഴ്ച രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് പാലാ കിഴതടിയൂർ സെൻറ് ജോസഫ് ദേവാലയത്തിൽ കുടുംബ കല്ലറയിൽ. മൃതദേഹം ഞായറാഴ്ച 22.09.24 വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. പരേത പാലാ തെക്കേൽ കുടുംബാംഗമാണ്.


മക്കൾ: സോജൻ (റിട്ടയേഡ്. L.S.G.D. എൻജിനീയർ), സജി (റിട്ടയേഡ് L.S.G.D. ഓവർസിയർ), സാബു (കല്ലറയ്ക്കൽ ബിൽഡേഴ്സ്), സിബി എഞ്ചിനീയർ ( ദുബായ്).


മരുമക്കൾ:ലീലാമ്മ സോജൻ കിഴക്കുംവേലിത്തറ ചങ്ങനാശ്ശേരി . ഫാർമസിസ്റ്റ് നീതി മെഡിക്കൽ കിസ്കോ ബാങ്ക് പാലാ, ടെസി സജി വെള്ളാപ്പള്ളിൽ കെഴുവൻകുളം, ബിജി സാബു നമ്പി മഠം ചങ്ങനാശ്ശേരി, ഷീജ സിബി ചിറയിൽ ചമ്പക്കുളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version