Kottayam

കാർഷിക വികസന ബാങ്ക് ജനങ്ങൾക്കൊപ്പം പരിപാടിയുടെ ഭാഗമായി നാളെ കൊല്ലപ്പള്ളിയിൽ കർഷക കൂട്ടായ്മ


പാലാ:കൊല്ലപ്പള്ളി :മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന ‘കാർഷിക വികസന ബാങ്ക് ജനങ്ങൾക്കൊപ്പം’ പദ്ധതിയുടെ ഭാഗമായ കടനാട് പഞ്ചായത്തിലെകർഷക കൂട്ടായ്മ നാളെ(വെള്ളി) രാവിലെ പത്തിന് കൊല്ലപ്പള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

ബാങ്ക് പ്രസിഡണ്ട് ഔസേപ്പച്ചൻ വാളിപ്ലാക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി ഉദ്ഘാടനം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top