മുംബൈ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം ഇന്‍ഡ്യാ മുന്നണിയുടെ ശക്തിപ്രകടനമാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് തീരുമാനം. ഈ മാസം 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം; ശക്തി തെളിയിക്കാന്‍ ഇന്‍ഡ്യ മുന്നണി
By
Posted on