Kerala

കണ്ണൂരിൽ നേഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂർ :തളിപ്പറമ്പിൽ നേഴ്സിങ് വിദ്യാർഥിനയെ ഹോസ്റ്റൽ ശുചിമുറിയിലൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മ രിയയാണ് മരിച്ചത്.

തളിപ്പറമ്പ് ലൂർദ് നേഴ്സിങ്‌ കോളേജിലെ വിദ്യാർഥിയാണ് ആൻ മരിയ . അന്വേഷണം പുരോഗമിക്കുന്നു.

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലും സമാന സംഭവം റിപ്പോര്ട്ട് ചെയ്യുന്നത്. ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്ന അമ്മു എസ്. സജീവിന്റെ മരണത്തിൽ ഇതിനോടകം മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എടി അക്ഷിത എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top