Kerala

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: കറുകച്ചാൽ NSS HSS ലെ അഖിലേഷ് രാജിന് മികച്ച നേട്ടം

 

കറുകച്ചാൽ : കണ്ണൂരിൽ നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കറുകച്ചാൽ എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഖിലേഷ് രാജ് മികച്ചനേട്ടം കൈവരിച്ചു.

ഉപകരണസംഗീതത്തിൽ (ഓടക്കുഴൽ) എ. ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിലേഷിന് മലയാളം പദ്യംചൊല്ലൽ, ലളിതഗാനം എന്നീ ഇനങ്ങളിലും എ. ഗ്രേഡോടുകൂടി മൂന്നാംസ്ഥാനം ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top