India

നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്സ് മാളില്‍ തീപിടിത്തം

ഉത്തര്‍പ്രദേശ്; നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്സ് മാളില്‍ തീപിടിത്തം.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

നോയിഡയിലെ സെക്ടര്‍ 32ല്‍ സ്ഥിതി ചെയ്യുന്ന ലോജിക്സ് മാളിലെ കടയിലാണ് തീപിടിത്തമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top