തൃശൂര്‍: വീണ്ടും തൃശൂര്‍ എടുക്കുമെന്ന പ്രസ്താവനയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇത്തവണ തൃശൂര്‍ എടുക്കാന്‍ തന്നെയാണ് വന്നിട്ടുള്ളത്. 2024 ജൂണ്‍ നാലിന് തൃശൂരിന്റെ ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.
വീണ്ടും തൃശൂര്‍ എടുക്കുമെന്ന പ്രസ്താവനയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
By
Posted on