Kerala

മന്ത്രിയാക്കണമെന്ന കത്തുമായി വീണ്ടും തോമസ് കെ തോമസ്

Posted on

തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി. തൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്താണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പു പ്രചരണങ്ങൾ മുറുകി വരുന്ന ഈ ഘട്ടത്തിൽത്തന്നെ സമ്മർദ്ദം പ്രയോഗിക്കാനാണ് തോമസിൻ്റെ നീക്കം. എന്നാലതിന് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാവാൻ ഒരു സാധ്യതയും കാണുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version