വാഷിങ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യ പേടകം ഇന്‍ജനുവിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ജനുവരി 18ന് അവസാന ലാന്‍ഡിംഗിനിടെ ചിറകുകൾക്ക് നേരിട്ട കേടുപാടുകളാണ് കാരണം.
രണ്ട് വര്‍ഷത്തിനിടെ 72 തവണയായി 17 കിലോമീറ്റര്‍ ദൂരം പറന്ന ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. പ്രതീക്ഷിച്ചതിനെക്കാള്‍ 14 അധികപ്പറക്കലുകള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ജനുവിനിറ്റിക്ക് കഴിഞ്ഞു.