കോൺഗ്രസിൻ്റെ അജയ് റായിക്കെതിരെ പ്രധാനമന്ത്രി മോദി ഇപ്പോൾ 4000-ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. ആദ്യ ഘട്ടത്തിലെ വോട്ടെണ്ണലിലാണ് ഈ ട്രൻഡ് നിലനിൽക്കുന്നത്.
എൻ ഡി എ യും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കോട്ടയത്ത് കെ ഫ്രാൻസിസ് ജോർജ്ജ് 5000 വോട്ടുകൾക്ക് മുന്നിൽ