Kerala
ഭീമൻ പിഴയ്ക്കൊപ്പം ലൈസൻസും പോകും, 3 വര്‍ഷം വരെ ജയിലിലും കിടക്കാം; എംവിഡി പറയുന്നു..
തിരുവനന്തപുരം: വേനൽ അവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലം വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമെങ്കിലും ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന് എംവിഡി അടിവരയിടുന്നു. കുട്ടികൾ ഡ്രൈവ് ചെയ്താൽ ഉണ്ടാകുന്ന നിയമ നടപടികളെ കുറിച്ചും എംവിഡി ഫേസ്ബുക്കിൽ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.