Kerala

പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചു; മാതാവിനെതിരെ കേസ്

Posted on

കാസർക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാർ ഓടിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ കേസ്. വണ്ടി ഓടിക്കാൻ കൊടുത്ത പള്ളിക്കര ഹ​ദാദ്ദ് ന​ഗറിലെ നഫീസത്തിനെതിരെ (35) യാണ് കേസ്.

ബേക്കൽ ഇൻസ്പെക്ടർ യുപി വിപിനാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version