Kerala

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ 33 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ

Posted on

എറണാകുളം: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ് . ഭരണസമിതി അംഗവും പെരുമ്പാവൂർ സ്വദേശിയും മുസ്ലീം ലീഗ് മുൻ മണ്ഡലം പ്രസിഡന്റുമായ ഷറഫാണ് പിടിയിലായത്.

ഷറഫ് ഉൾപ്പെടുന്ന ഭരണസമിതി 33 കോടി രൂപയിലധികം സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതോടെ ഷറഫ് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version