കാസർകോട്: കെപിസിസിയുടെ വയനാട് ക്യാമ്പിൽ തൃശ്ശൂരിലെ പരാജയമടക്കം ചർച്ച ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഴുവൻ ജയവും പരാജയവും ചർച്ച ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത് തൃശ്ശൂരിൽ മൂന്നാം സ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വം ആർക്കെന്ന് പറയാനുള്ള അവസരം മുരളീധരൻ ഉപയോഗപ്പെടുത്തിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
തൃശ്ശൂരിലെ പരാജയം ചർച്ചയായി, വിശദീകരിക്കാനുളള അവസരം മുരളീധരൻ ഉപയോഗിച്ചില്ല; രാജ്മോഹൻ ഉണ്ണിത്താൻ
By
Posted on