കോട്ടയം; മുണ്ടക്കയത്ത് 7 പേർക്ക് ഇടിമിന്നൽ ഏറ്റു. ഇന്ന് ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ ആണ് മിന്നൽ ഏറ്റത്.

തൊഴിലുറപ്പ് തൊഴിലാളികൾ ആയ സ്ത്രീകൾക്കാണ് പരിക്ക് ഏറ്റത്. കീചപ്പാറ ഭാഗത്താണ് ഇവർ ജോലി ചെയ്തിരുന്നത്. വൈകുന്നേരം 4.30 ആയിരുന്നു സംഭവം.