Kottayam

മുണ്ടക്കയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

Posted on

പാലാ .’ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് പെരുവന്താനം സ്വദേശി ജെയിംസ് തോമസിന് (64) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

1.30 യോടെ ദേശീയപാതയിൽ മുണ്ടക്കയം കൊടികുത്തി ഭാഗത്ത് വെച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version