ഭോപ്പാല്‍: ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം ഉള്‍പ്പെടെ ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി ചൂണ്ടികാട്ടി. വൈവാഹിക ബലാത്സംഗം കുറ്റകരമല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹെെക്കോടതി നിരീക്ഷണം.
ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി
By
Posted on