തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കി കുറ്റപത്രം. കെ സുധാകരനെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ഐ.പി.സി. 34 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതോടെ മോന്സന് മാവുങ്കല്‍ ചെയ്ത എല്ലാ കുറ്റവും സുധാകരനും ബാധകമാണ്.
മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കി കുറ്റപത്രം
By
Posted on