India
മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി
ന്യൂഡൽഹി: ഹരിയാനയ്‌ക്ക് ഹൃദയംഗമമായ നന്ദി, മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി.
ഇത് വികസന രാഷ്‌ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്‌ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.