Kerala

മോദി വീണ്ടും കേരളത്തിലേക്ക്; എറണാകുളത്ത് റോഡ് ഷോ

Posted on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളിൽ നരേന്ദ്ര മോദി കേരളത്തിൽ എത്തും. രണ്ടാം വരവിൽ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദർശനം.

എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരിൽ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തിൽ മോദി പങ്കെടുക്കും. സന്ദർശന ദിവസം ഹെലിപാഡ് പരിസരത്തേക്ക് പ്രവർത്തകരോട് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version