Kerala

ബൂത്തിൽ ജയിച്ചാൽ മണ്ഡലത്തിലും ജയിക്കാം; മോദി

Posted on

കൊച്ചി: പാര്‍ട്ടിയുടെ ജീവനാഡി നിങ്ങളെന്ന് ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പ്രവര്‍ത്തകരുടെ സ്‌നേഹം അനുഭവിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിന് ആളുകളാണ് ആശിര്‍വദിക്കാന്‍ എത്തിയത്.

തൃപ്രയാര്‍ ക്ഷേത്രത്തിലും ഗുരുവായൂരിലും ദര്‍ശനം നടത്തി. ക്ഷേത്രത്തിനകത്ത് ഭഗവാനും ക്ഷേത്രത്തിന് പുറത്ത് ഭഗവാന്റെ രൂപത്തിലുള്ള ജനങ്ങളും അനുഗ്രഹിച്ചു എന്നും മോദി പറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവില്‍ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version