Kottayam

മേലുകാവുമറ്റം വട്ടക്കാനായിൽ V. I സെബാസ്റ്റ്യന്റെ ഭാര്യ ആലീസ് (അന്നമ്മ സെബാസ്റ്റ്യൻ-81) നിര്യാതയായി

ഈരാറ്റുപേട്ട:മേലുകാവുമറ്റം വട്ടക്കാനായിൽ V. I സെബാസ്റ്റ്യന്റെ ഭാര്യ ആലീസ് (അന്നമ്മ സെബാസ്റ്റ്യൻ-81) നിര്യാതയായി.

സംസ്‍കാരം ബുധനാഴ്ച (31-07-2024) ഉച്ചകഴിഞ്ഞു 3 മണിക്ക് മേലുകാവുമറ്റം സെന്റ്.തോമസ് ദൈവാലയത്തിൽ.ഭൗതിക ശരീരം ബുധനാഴ്ച(31-07-2024) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top