Kerala

കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ – 72) നീറാമ്പുഴ നിര്യാതനായി

ഉഴവൂർ: കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ – 72) നീറാമ്പുഴ നിര്യാതനായി. കോട്ടയം DCC മുൻ നിർവ്വാഹ സമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിങ് സൊസൈറ്റി മുൻഭരണസമിയംഗം, ചിങ്കല്ലേൽ ക്ഷീരസംഘം സ്ഥാപക പ്രസിഡൻ്റുമായിരുന്നു.

മുൻ പഞ്ചായത്തംഗം തോമസ് ജോസഫ് നീ റാമ്പുഴ സഹോദരനാണ്.ഭാര്യ -റാണി തൃപ്പൂണിത്തറ പാലത്തിങ്കൽ കുടുംബാംഗം
മക്കൾ: സൗമ്യ, സൗബിൻ, സൗഷ്യ . മരുമക്കൾ : അജൂൺ കളിക്കാട്ടിൽ ഇടമറുക് , ജിനി തോട്ടത്തിൽ വയനാട്, ജോയൽ . (എല്ലാവരും USA). സംസ്കാരം പിന്നീട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top