Kerala

മറിയം ഉമ്മൻ കക്ഷി രാഷ്ട്രീയത്തിൽ ഇറങ്ങണം: ശ്രീധരൻപിള്ള

Posted on

ബത്തേരി∙ ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ കക്ഷി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ അവാർഡ് മരണാനന്തര ബഹുമതിയായി ഉമ്മൻ ചാണ്ടിക്കു വേണ്ടി മകൾ മറിയം ഉമ്മന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘എം.ടി. വാസുദേവൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞത് ആരെക്കുറിച്ചാണെങ്കിലും അതിൽ ഒരു സത്യമുണ്ട്. ജനങ്ങളാണ് എല്ലാം എന്ന് വിശ്വസിച്ചിരുന്നതു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ മരണാനന്തരം ജനവികാരം അലയടിച്ചത്’’–ശ്രീധരൻ പിള്ള പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version