Kerala
‘തര്‍ക്കുത്തരത്തിന് വേണ്ടിയല്ല തന്റെ വിമര്‍ശനം’; ‘വിവരദോഷി’ വിളിയില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ്. തര്‍ക്കുത്തരത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നും ആശയങ്ങളില്‍ ഏറ്റുമുട്ടാം എന്നതല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.