Crime
യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ
മംഗളൂരു: യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്. ഒന്നര മാസം മുമ്പാണ് യുവതി വിവാഹിതയാകുന്നത്.
ഗഡാജെയിലെ രോഹിത് ആണ് ഭർത്താവ്. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവനൊടുക്കി എന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. പൊലീസ് കേസെടുത്തു.