Kerala
മലക്കപ്പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം
മലക്കപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണമുണ്ടായി.
ഷോളയാര്‍ തോട്ടപ്പുരയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു ആക്രമണം.
മലക്കപ്പാറയില്‍ നിന്ന് അതിരപ്പള്ളിയിലേക്ക് വരികയായിരുന്നു കുടുംബത്തെയാണ് ഒറ്റയാന്‍ ആക്രമിച്ചത്. കാറിന്റെ മുന്‍ഭാഗം ആന കൊമ്പുകൊണ്ട് തകര്‍ത്തു.