Kerala
എം എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രവേശനം
എം എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രവേശനം
.കോട്ടയം:മഹാത്മഗാന്ധി സർവ്വകലശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പളളം ബിഷപ്പ് സ്പീച്ച്ലി കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ എം. എ ജേണലിസം ആൻസ് മാസ് കമ്യൂണിക്കേഷൻ കോഴ്സിലേക്കു പ്രവേശനം തുടരുന്നു. ബിരുദമാണു യോഗ്യത.
ഫോൺ: 9495737545, 82818 70045