Kerala
‘ഒന്നുറക്കെ കരയാൻ തോന്നുന്നുണ്ടോ?’; മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോൾ, മറുപടിയുമായി നടൻ
ലോകസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കൊല്ലത്തെ ഇടതു സ്ഥാനാർത്ഥിയും നടനുമായ എം മുകേഷിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൈ ഉയർത്തിപ്പിടിച്ചുള്ള ഫോട്ടോയും അതിലെ കമെന്റുകളുമാണ് ചർച്ച വിഷയം.