Kerala
ലഗേജില്‍ എന്താണെന്ന് നിരന്തരം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് യാത്രക്കാരന്‍; വിമാനം വൈകി
കൊച്ചി: ലഗേജില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ വിമാനം രണ്ട് മണിക്കൂര്‍ വൈകി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.