Kerala
ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ ബോര്‍ഡുകള്‍ നീക്കണമെന്ന് സിപിഐഎം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാപിച്ച പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന സ്രെകട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളുടെയുംപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മേയ് പത്തിനകം ഇവയുടെ നീക്കം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നാണ് യോഗത്തിന്റെ നിര്‍ദ്ദേശം.