ഗോവ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ലോക്സഭ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. അസമിൽ മൂന്നു സ്ഥാനാർത്ഥികളെയും ഗുജറാത്തിൽ ഒരു സ്ഥാനാർത്ഥിയെയും ആം ആദ്മി ഇതിനൊടകം പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട കെജ്രിവാളിനെതിരായ നടപടിയും യോഗത്തിൽ ചർച്ചയാകും.
ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന്
By
Posted on