കൊച്ചി: കര്‍ത്തവ്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്ന പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് ലോകായുക്തക്കെതിരായ പരാമര്‍ശം വി ഡി സതീശന്‍ പിന്‍വലിച്ചത്. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം.
ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരുന്ന് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമര്‍ശനം. പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍ സത്യവാങ്മൂലം നല്‍കി. പരാമര്‍ശം നീക്കാനുള്ള