Kerala

കടമെടുപ്പ് പരിധി: കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശപ്രകാരം നടന്ന കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥ തല ചര്‍ച്ച രണ്ടാം വട്ടവും പരാജയപ്പെട്ടിരുന്നു.

ഇക്കാര്യങ്ങള്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ വിശദീകരിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം യോജിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വേണു വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top