Kerala

കേരള ബഡ്ജറ്റ്; മദ്യ വില കൂടും

Posted on

മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version