കോഴിക്കോട്: സര്‍ക്കാരിന് വിമര്‍ശനവുമായി ‘സുപ്രഭാതം’ ദിനപത്രത്തിന്റെ മുഖപ്രസംഗം. സാധനങ്ങളുടെ വില മാനംമുട്ടെ ഉയരുമ്പോള്‍ സര്‍ക്കാര്‍ നിസംഗതയുടെ പര്യായമാകുന്നുവെന്നും സര്‍ക്കാര്‍ പട്ടിണി വിളമ്പരുതെന്നുമാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്. വിലക്കയറ്റത്തില്‍ സപ്ലൈകോയ്ക്കും കണ്‍സ്യൂമര്‍ ഫെഡിനും ചെറുവിരല്‍ അനക്കാനാവുന്നില്ലെന്ന് ‘സര്‍ക്കാര്‍ പട്ടിണി വിളമ്പരുത്’ എന്ന തലകെട്ടോടെയുള്ള മുഖപ്രസംഗം നിശിതമായ വിമര്‍ശനം ഉന്നയിക്കുന്നു.
‘സര്‍ക്കാര്‍ പട്ടിണി വിളമ്പരുത്’; രൂക്ഷ വിമര്‍ശനവുമായി ‘സുപ്രഭാതം’ ദിനപത്രം
By
Posted on