Kerala
മത്സ്യ തൊഴിലാളികളെ സർക്കാർ വഞ്ചിച്ചു; വിമർശിച്ച് ലത്തീൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ.
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര ആരോപിച്ചു. പ്രളയത്തില്‍ കെെകാലിട്ടടിച്ച മുഖ്യമന്ത്രിയെ രക്ഷിച്ചത് മത്സ്യ തൊഴിലാളികളാണ്.
ആ മത്സ്യതൊഴിലാളികളെ വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.